കണ്ണൂർ ദേശീയ പാതയിൽ അപകടം : മാങ്ങാട് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു

കണ്ണൂർ ദേശീയ പാതയിൽ അപകടം :  മാങ്ങാട് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു
Aug 28, 2025 09:43 AM | By Sufaija PP

തളിപ്പറമ്പ് : കണ്ണൂർ തളിപ്പറമ്പ് ദേശീയ പാതയിൽ മാങ്ങാട് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മാങ്ങാട് ബസ് സ്റ്റോപ്പിന് സമീപത്ത് വച്ചാണ് കാറിന് തീപിടിച്ചത്. കണ്ണൂരിൽ നിന്നും പന്നിയൂരി ലേക്ക് പോകുകയായിരുന്ന ടാറ്റ ഇൻഡിഗോ കാറാണ് കത്തി നശിച്ചത്. പന്നിയൂർ സ്വദേശി സജീവനും ഭാര്യയുമാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.

Accident on Kannur National Highway: Car caught fire while driving in Mangad

Next TV

Related Stories
കാസർഗോഡ് കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടത്തില്‍ 5 മരണം

Aug 28, 2025 07:05 PM

കാസർഗോഡ് കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടത്തില്‍ 5 മരണം

കാസർഗോഡ് കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടത്തില്‍ 5...

Read More >>
കൂട്ട ആത്മഹത്യ: ഇളയ മകൻ അപകടനില തരണം ചെയ്‌തു; മൂന്ന് പേരുടെ മൃതദേഹം നാട്ടിലെത്തും

Aug 28, 2025 05:45 PM

കൂട്ട ആത്മഹത്യ: ഇളയ മകൻ അപകടനില തരണം ചെയ്‌തു; മൂന്ന് പേരുടെ മൃതദേഹം നാട്ടിലെത്തും

കൂട്ട ആത്മഹത്യ: ഇളയ മകൻ അപകടനില തരണം ചെയ്‌തു; മൂന്ന് പേരുടെ മൃതദേഹം...

Read More >>
ബസ് പണിമുടക്ക്അവസാനിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന് കെ. സുധാകരൻ എം.പി

Aug 28, 2025 05:40 PM

ബസ് പണിമുടക്ക്അവസാനിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന് കെ. സുധാകരൻ എം.പി

ബസ് പണിമുടക്ക്അവസാനിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന് കെ. സുധാകരൻ...

Read More >>
കാട്ടുപന്നികളുടെ കൂട്ടമരണം; മലയോര മേഖലയിൽ ആശങ്ക

Aug 28, 2025 03:34 PM

കാട്ടുപന്നികളുടെ കൂട്ടമരണം; മലയോര മേഖലയിൽ ആശങ്ക

കാട്ടുപന്നികളുടെ കൂട്ടമരണം; മലയോര മേഖലയിൽ...

Read More >>
ചെറുകുന്നിൽ 'നല്ലോണം മീനോണം' മത്സ്യകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു

Aug 28, 2025 02:13 PM

ചെറുകുന്നിൽ 'നല്ലോണം മീനോണം' മത്സ്യകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു

ചെറുകുന്നിൽ 'നല്ലോണം മീനോണം' മത്സ്യകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു...

Read More >>
കണ്ണൂരിൽ അതിശക്തമായ മഴ; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Aug 28, 2025 02:08 PM

കണ്ണൂരിൽ അതിശക്തമായ മഴ; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

കണ്ണൂരിൽ അതിശക്തമായ മഴ; ഓറഞ്ച് അലർട്ട്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall